ഈശ്വര വിശ്വാസം ഓരോ വ്യക്തിയുടേയും നന്മയേയും ബോധത്തേയും ഉണര്‍ത്തുന്നു. കൂടാതെ നമ്മുടെ ജീവിതത്തിലെ എല്ലാ തടസങ്ങളും നീക്കി നമ്മെ മുന്നോട്ടു നീയിക്കുന്നു എന്നു നമ്മള് വിശ്വസിക്കുന്നു. എന്നാല്‍, തൊഴില്‍ സംബന്ധമായ കാര്യങ്ങളില്‍ തടസ്സം വിടാതെ പിന്തുടരുന്നവരാണെങ്കില് ഹനുമാന് സ്വാമിയെ ഭജിച്ചാല്‍ പ്രതിവിധി ഉണ്ടാകും. ശ്രീരാമസ്വാമിയുടെ ദാസനാണ് ഹനുമാന് സ്വാമി. രാമനാമം ജപിക്കുന്നിടത്ത് ഹനുമാന് സ്വാമിയുടെഹനുമാന് സ്വാമിയുടെ സാന്നിദ്ധ്യം ഉണ്ടാകുന്നു.